Home
IRULILE JEEVATHARAKAM
Barnes and Noble
IRULILE JEEVATHARAKAM
Current price: $15.99
![IRULILE JEEVATHARAKAM](https://prodimage.images-bn.com/pimages/9789380884295_p0_v1_s600x595.jpg)
![IRULILE JEEVATHARAKAM](https://prodimage.images-bn.com/pimages/9789380884295_p0_v1_s600x595.jpg)
Barnes and Noble
IRULILE JEEVATHARAKAM
Current price: $15.99
Size: OS
Loading Inventory...
*Product information may vary - to confirm product availability, pricing, shipping and return information please contact Barnes and Noble
മഹാരഥന്മാരുടെ ദാർശനികലോകത്തു നിന്നും അടർത്തിയെടുത്ത ചിന്താപഥങ്ങളാണ് പി എൻ ദാസിന്റെ ഇരുളിലെ ജീവതാരകം . പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുൽകൊടിയും പുഴുവുമുൾപ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തരശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത് . ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം താവോയിസം , സെൻബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശലോകം മിഴിവോടെ അവതരിപ്പിക്കുമ്പോൾ പി എൻ ദാസ് തുറന്നിടുന്നത് ആന്തരിക പ്രജ്ഞയുടെ മാനു ഷികഭാവങ്ങളെയാണ് . പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു .